SPECIAL REPORTരാഹുല്‍ ഈശ്വറിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ മോഹം; സീറ്റു തരുമോ എന്നു ചോദിച്ചു പാര്‍ട്ടികളെ സമീപിക്കുന്നു; ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര സീറ്റുകളില്‍ മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു രംഗത്ത്; മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു - മുസ്ളീം - ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 3:10 PM IST